Wriddhiman Saha Grabs A Superb Diving Catch To Dismiss Mahmudullah<br />ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഐതിഹാസിക ടെസ്റ്റില്‍ താരമായത് രണ്ടു പേര്‍. ഒന്ന് സാക്ഷാല്‍ പിങ്ക് ബോള്‍ തന്നെയായിരുന്നെങ്കില്‍ രണ്ടാമത്തേത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയായിരുന്നു. വിക്കറ്റിനു പിന്നില്‍ അസാധാരണ പ്രകടനമാണ് ബംഗാളില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ കാഴ്ചവച്ചത്. പിങ്ക് ബോളിനെ പറന്നും, നടന്നും പിടിച്ച് സാഹ ശരിക്കും സൂപ്പര്‍ താരമായി മാറി.